പറവൂർ: കിഴക്കേപ്രം പുത്തലത്ത് (കാരുണ്യയിൽ) പി.ആർ. അപ്പുക്കുട്ടൻ (68) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: കൃപ (ഗൾഫ്), കാരുണ്യ. മരുമക്കൾ: അഞ്ജീഷ് കുമാർ (ഗൾഫ്), വിജീഷ് (ബിസിനസ്). സംസ്കാരം വെള്ളിയാഴ്ച 10.30ന് തോന്ന്യകാവ് ശ്മശാനത്തിൽ.