കൊച്ചി: കലൂർ ലിങ്ക് അവന്യൂ റോഡ് സ്റ്റാർ കാസിലിൽ താമസിക്കുന്ന പനക്കപ്പറമ്പിൽ പരേതനായ മമ്മൂസൻ ബാവയുടെ മകൻ അബ്ദുൽ ലത്തീഫ് (മട്ടാഞ്ചേരി - 75) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നിയാസ് (ബിസിനസ്), നിഷ, സീന. മരുമക്കൾ: നജീബ്, അബ്ബാസ്, നിസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.