കൊച്ചി: കലൂർ ദേശാഭിമാനി കറുകപ്പിള്ളി അമ്മു സാഹിബ് െലയ്നിൽ താമസിക്കുന്ന ഷാജിയ മൻസിലിൽ പരേതനായ ടി.എ. ഇബ്രാഹീംകുട്ടി ഹാജിയുടെ (റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ ഉമൈബത്ത് (65) നിര്യാതയായി. ടി.എ. അഹമ്മദ് കബീർ എം.എൽ.എയുടെ ജ്യേഷ്ഠസഹോദരെൻറ ഭാര്യയാണ്. മക്കൾ: ഷാജിയ, ഡോ. അഹമ്മദ് സുബൈർ (ബിസ്മി ഹോമിയോ ക്ലിനിക്), അദ് സിയാദ് (കുട്ടിക്കുപ്പായം), ഷാഹിദ, അഹമ്മദ് സുഹൈൽ. മരുമക്കൾ: ഖമറുദ്ദീൻ, നമിത, ഖാജ മുഹ്യിദ്ദീൻ, ഫെബി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കലൂർ മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.