കാലടി: കാഞ്ഞൂർ ഇടശ്ശേരി ദേവസിക്കുട്ടിയുടെ മകനും മറ്റൂർ ബിൽഡ് വെൽ ഗ്രാനൈറ്റ്സ് ഉടമയുമായ ഇ.ഡി. ജോർജ് (60) നിര്യാതനായി. ഭാര്യ: കരയാംപറമ്പ് ഗോപുരത്തിങ്കൽ കുടുംബാംഗം മേഴ്സി. മകൾ: ലിദിയ(വിദ്യാർഥി).