എടവനക്കാട്: വാച്ചാക്കല്‍ പഴമ്പിള്ളി കൊച്ചുകണ്ടുവിെൻറ മകന് രാജന് (റിട്ട. വര്‍ക്ക് സൂപ്രണ്ട് പി.ഡബ്ല്യു.ഡി -81) നിര്യാതനായി. ഭാര്യ: ചന്ദ്രമണി (റിട്ട. അധ്യാപിക, എസ്.എന്‍.വി സ്കൂള്‍, പറവൂര്‍). മകള്‍: രമാദേവി (അധ്യാപിക, രാമവര്‍മ ഹൈസ്കൂള്‍, ചെറായി). മരുമകന്: സി.എം. ഹരികൃഷ്ണന് (ജഡ്ജി, കുടുംബകോടതി, ആലപ്പുഴ).