പിറവം: മണീട് നെച്ചൂർ മറ്റത്തിൽ കുര്യാച്ചെന (52) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തനിച്ചായിരുന്നു താമസം. സംസ്കാരം ശനിയാഴ്ച നെച്ചൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.