ഏഴക്കരനാട്: കവനാപറമ്പിൽ നീലകണ്ഠൻ നായർ (82) നിര്യാതനായി. ഭാര്യ: കിടങ്ങാട് മഞ്ഞള്ളൂർ സുധ. മക്കൾ: കിരൺ, കൃഷ്ണപ്രിയ. മരുമകൻ: രതീഷ് ഒക്കൽ.