നോർത്ത് പറവൂർ: ഗോതുരുത്ത് വെങ്ങണത്ത് ഔസോ ആൻറണി (83) നിര്യാതനായി. ഭാര്യ: റീത്ത (റിട്ട. അധ്യാപിക). മക്കൾ: ജിപ്സൻ, ജിൻസൻ. മരുമക്കൾ: ടെസ്ല, സോഫി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.