ചെങ്ങരൂർ: കിഴക്കയിൽ പരേതനായ മാത്തൻ യോഹന്നാെൻറ ഭാര്യ റാഹേലമ്മ യോഹന്നാൻ (തങ്കമ്മ -85) നിര്യാതയായി. ചെങ്ങരൂർ ചാമത്തിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, മോനച്ചൻ, സൂസമ്മ (സൗദി), കുഞ്ഞ് (ദുൈബ), പൊന്നമ്മ. മരുമക്കൾ: ജോസ്, ബിജു, സണ്ണി, മോളി, സൂസൻ. സംസ്കാരം പിന്നീട്.