പഴകുളം: മേലൂട് പന്നിവേലിയ്ക്കൽ ചരുവിളയിൽ സി.എൻ. ഗോപി (സി.പി.എം പെരിങ്ങനാട് വടക്ക് മുൻ ലോക്കൽ സെക്രട്ടറി -70) നിര്യാതനായി. ഭാര്യ: പുഷ്പകുമാരി. മക്കൾ: നീതു, നിമ്യ. മരുമകൻ: അഭിലാഷ്. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.