അഞ്ചാം മൈൽ: നടുമുറി കാട്ടിൽപീടിക വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ മകൻ അബ്ദുറഹ്മാൻ (മുത്തുപ്പ -46) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ഹസീന. മക്കൾ: ഹസീബ്, ഹുസ്ന. സഹോദരങ്ങൾ: മുഹമ്മദ് മൊയ്തീൻ, സൈദു മുഹമ്മദ്, ഖമർ ലൈല, ആബിദ, റഷീദ, ഷംല, ജാസ്മിൻ.