അലനല്ലൂര്‍: കൃഷ്ണ സ്കൂളിന് സമീപം കണ്ണാടികുഴിയിൽ ഉണ്ണൂലി (86) നിര്യാതയായി. മകന്: ഹരിദാസൻ. മരുമകള്‍: ശാന്തകുമാരി (അംഗൻവാടി ഹെല്‍പ്പര്‍, കൂമഞ്ചിറ).