വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മണിയുടെ മകൻ രാധാകൃഷ്ണൻ (51) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: വിഷ്ണു, ജിഷ്ണു, വിസ്മയ. മാതാവ്: കുഞ്ച. സഹോദരങ്ങൾ: സുരേഷ് ബാബു, ദേവദാസ്, അംബിക, സതീഷ്കുമാർ.