ആലത്തൂർ: കാട്ടുശ്ശേരി കാക്കാമൂച്ചിക്കാട്ടിൽ ഹുസൈൻ (61) നിര്യാതനായി. ഭാര്യ: സലീന. സഹോദരങ്ങൾ: റഫീഖ്, കബീർ, ഇല്യാസ്, അസ്മാബി, പരേതനായ താജുന്നിസ.