കൊടുങ്ങല്ലൂർ: കോതപറമ്പ് ആല പത്താഴക്കാട്ടിൽ ബാലെൻറ ഭാര്യ വി.വി. ഗീത (61) നിര്യാതയായി. കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ റിട്ട. ഗണിത അധ്യാപികയാണ്. മക്കൾ: ദിൽന, ദിനിൽ. മരുമക്കൾ: സന്ദീപ്, മൃദുല. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.