പെരുമ്പിലാവ്: പരുവക്കുന്ന് കൂളിക്കാട്ടിൽ പരേതനായ മുഹമ്മദാലിയുടെ മകൻ ഷംസുദ്ദീൻ (41) നിര്യാതനായി. അക്കിക്കാവ് ഓട്ടോ പാർക്കിലെ ഡ്രൈവറാണ്. ഭാര്യ: മൈമൂന. മക്കൾ: ആയിശ, മുഹമ്മദ് ഷെമീം.