ചാവക്കാട്: എടക്കഴിയൂർ കറുത്ത മുഹമ്മദ് അലി മുസ്ലിയാരുടെ (മസ്താൻ) ഭാര്യ സൈനബ (73) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ (മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം), ശരീഖത്ത്, ആയിശ, ജാസ്മിൻ. മരുമക്കൾ: ഹംസക്കുട്ടി, ഷറീന, ലത്തീഫ്.