കുന്നംകുളം: തൃശൂർ റോഡിൽ ചുങ്കത്ത് അബ്രഹാം (76) നിര്യാതനായി. ഭാര്യ: സീന. മക്കൾ: സാറ, ഹന്ന. മരുമകൻ: ഹെനോ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.