തലോര്‍: ചിറ്റിശ്ശേരി ചാക്കേരി ജോസ് (67) നിര്യാതനായി. ഭാര്യ: ജാന്‍സി. മക്കള്‍: ജിേൻറാ, ജിമിന്. മരുമക്കള്‍: ജൂലിയ, അലീന. സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചിറ്റിശ്ശേരി സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.