പെരുമ്പിലാവ്: ചാലിശ്ശേരി അറക്കൽ പനക്കൽ വീട്ടിൽ പരേതനായ മത്തായിയുടെ മകൾ ലൂസി (78) നിര്യാതയായി. മാതാവ്: പരേതയായ താണ്ടമ്മ. സഹോദരങ്ങൾ: ജോബ്, തങ്കു, രാജു, ജോൺ, റോബിൻ, ജോസ്.