ഒല്ലൂര്‍: എടക്കുന്നി ഗീത നിവാസില്‍ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ പത്മനാഭന് നായര്‍ (സി.പി. നായര്‍ -84) നിര്യാതനായി. ഭാര്യ: വിശാലം. മക്കള്‍: ഗീത, സുനിത. മരുമക്കള്‍: സോമരാജന്, ഹരിദാസ്. സംസ്കാരം ശനിയാഴ്ച 11ന് പാറേമക്കാവ് ശാന്തിഘട്ടില്‍.