ചേർത്തല: പള്ളിപ്പുറം പഞ്ചായത്ത് 16ാം വാർഡ് അരീപ്പറമ്പുവെളി ദേവയാനിയമ്മ (78) നിര്യാതയായി. മക്കൾ: അശോകൻ, വത്സല, പ്രശോഭൻ. മരുമക്കൾ: പ്രേമലത, രാജേന്ദ്രൻ, ബിന്ദു.