ഒല്ലൂര്‍: വടക്കേഅങ്ങാടി ചെറുശ്ശേരി പരേതനായ ജോസിെൻറ ഭാര്യ അന്നംകുട്ടി (ആനി -71) മകള്‍ അജിത ഷാജുവിെൻറ വീട്ടില്‍ നിര്യാതയായി. തൃക്കൂർ എന്‍.ടി.എസ്.ടി.പി.എസ്.എച്ച് സ്കൂളിലെ റിട്ട. അധ്യാപികയാണ്. മറ്റ്മക്കള്‍: അനിത, ജോമോന്, ബിജു. മരുമക്കള്‍: ടോണി, ഷാജു, ലിംസി, നിസ. സംസ്കാരം ശനിയാഴ്ച നാലിന് ഒല്ലൂര്‍ സെൻറ് ആൻറണിസ് ഫോറോന പള്ളി സെമിത്തേരിയില്‍.