ചെങ്ങന്നൂർ: മുളക്കുഴ പാറക്കല്‍ കല്ലുമഠത്തിൽ (സർഗ) പരേതനായ പത്മനാഭനാചാരിയുടെ ഭാര്യ കമലമ്മാൾ (81) നിര്യാതയായി. മക്കള്‍: ഗീതാമണി, സുധാമണി, ശില്പി ഷണ്മുഖ സുന്ദരം, ഹരിഹര സുന്ദരം, ഗണേശ സുന്ദരം. മരുമക്കൾ: ഹരിപ്പാട് ദേവദാസ്, വസന്തകുമാരി, സീതാലക്ഷ്മി, അനിത, പരേതനായ രാമസ്വാമി ആചാരി എടത്വ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുത്തൻ വീട്ടുപടിക്ക് സമീപത്തെ കുടുംബ വീട്ടുവളപ്പിൽ.