മുഹമ്മ: പഞ്ചായത്ത് എട്ടാം വാർഡ് കണിയാംപറമ്പിൽ പരേതനായ സുകുമാരെൻറ ഭാര്യ ഓമന (75) നിര്യാതയായി. മക്കൾ: സുനിൽകുമാർ (മാനേജർ, കെ.എസ്.എഫ്.ഇ, ആലപ്പുഴ), രജനി. മരുമക്കൾ: സെലിൻ (നഴ്സ്, തുറവൂർ താലൂക്ക് ആശുപത്രി), ദേവദാസ്.