കൊടുങ്ങല്ലൂർ: ആമണ്ടൂർ പൊരുരുവീട്ടിൽ പരേതനായ വഹാബിെൻറ ഭാര്യ സീനത്ത് (65) നിര്യാതയായി. വലിയകത്ത് പരേതനായ ശംസുദ്ദീൻ മാസ്റ്ററുടെ മകളാണ്. മക്കൾ: ഷിംനാസ്, നഷിൻ. മരുമക്കൾ: ബബിത, നഷ്ലി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് സാഹിബിെൻറ പള്ളി ഖബർസ്ഥാനിൽ.