മണ്ണഞ്ചേരി: രണ്ടാം വാർഡ് കാവുങ്കൽ കുന്നേൽവെളി (മുറവനാട്) പരേതനായ ഉലഹന്നാെൻറ ഭാര്യ ദേവകി (94) നിര്യാതയായി. മക്കൾ: പൊന്നമ്മ, അംബിക, ബാബു, അനിയമ്മ, മോളി. മരുമക്കൾ: ദിനേശൻ, പരേതനായ വിശ്വംഭരൻ, പ്രസന്ന, ബാബു, ബൈജു.