ചെങ്ങന്നൂർ: മുളക്കുഴ പള്ളിപ്പടി തറയിൽ വീട്ടിൽ പി.എം. ഉമ്മർകുട്ടി (റിട്ട. എ.എസ്.െഎ -80) നിര്യാതനായി. കോളിളക്കം സൃഷ്ടിച്ച തിരുവല്ല കരിക്കൻവില്ല ദമ്പതി വധക്കേസ് പ്രതി ‘മദ്രാസിലെ മോനെ’ അറസ്റ്റ് ചെയ്ത സംഘാംഗം കൂടിയാണ്. ഭാര്യ: വല്ലന തിനംകാലായിൽ കുടുംബാംഗം റഹീമാബീവി. മക്കൾ: അനൂപ്, ഹസീന. മരുമക്കൾ: മുഹമ്മദ് (നഈം), നൂർജഹാൻ.