മാന്നാർ: കുരട്ടിശ്ശേരി 17ാം വാർഡ് വിഷവർശ്ശേരിക്കര തുരുത്തിയിൽ തെക്കേതിൽ വീട്ടിൽ മുരളിയെ (52) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏറെനാളായി ഒറ്റക്ക് താമസിക്കുകയായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: ശാലിനി, ശ്യാം, ശ്യാമ. മാന്നാർ പൊലീസ് കേസെടുത്തു.