തോപ്രാംകുടി: നാരകക്കാനം പുരയ്ക്കൽ ആൻറണിയുടെ ഭാര്യ ഏലിക്കുട്ടി (76) നിര്യാതയായി. മക്കൾ: ജൈനമ്മ, സിജൻ, ജൈസമ്മ, സിനു, സിബി, സിജു, സിനി. മരുമക്കൾ: മോളി, തോമസ്കുട്ടി, രാജു, സോണിയ, സാൻസോ, ബിജോമോൾ, ജിമ്മി. സംസ്കാരം ശനിയാഴ്ച നാലിന് നാരകക്കാനം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.