തൊടുപുഴ: അറയ്ക്കൽ സൈമൺ സി. പീറ്ററിെൻറ (റിട്ട. ചീഫ് എൻജിനീയർ, വാട്ടർ അതോറിറ്റി) ഭാര്യ അക്കാമു സൈമൺ (74) നിര്യാതയായി. നീണ്ടൂർ ചാത്തംപടം കുടുംബാംഗമാണ്. മക്കൾ: ഡോ. ബിജിൽ സൈമൺ (യു.കെ), വിനീഫ് സൈമൺ (എൻജിനീയർ, ബംഗളൂരു), പരേതനായ ഡോ. അരുൺ സൈമൺ. മരുമക്കൾ: ഡോ. സന്ധ്യ (യു.കെ), ഡോ. സുജ അരുൺ (ഒമാൻ). സഹോദരങ്ങൾ: ഡോ. സി.എൽ. ജോസഫ്, ഡോ. സി.എൽ. ഫിലിപ്, മോളി (മൂവരും യു.എസ്.എ). മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 12ന് ഒളമറ്റത്തുള്ള സഹോദരൻ ഡോ. എബ്രഹാം സി. പീറ്ററിെൻറ വസതിയിൽ കൊണ്ടുവരും. സംസ്കാരം വൈകീട്ട് മൂന്നിന് ചുങ്കം സെൻറ് മേരീസ് ഫൊേറാന പള്ളി സെമിത്തേരിയിൽ.