ഉടുമ്പന്നൂർ: മാരാംകണ്ടത്തിൽ സ്കറിയ ജോർജ് (74) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജോമോൾ, ജിജി, ജിജോ. മരുമക്കൾ: അലക്സാണ്ടർ, സെയിൽ ആനാടൻ, ആൻസി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ട് അമയപ്ര സെൻറ് മേരീസ് യാക്കോബായ പള്ളി െസമിത്തേരിയിൽ.