കരിമണ്ണൂർ: നെയ്യശ്ശേരി കുന്നുംപുറത്ത് പരേതനായ ഐപ് പൗലോസിെൻറ ഭാര്യ റോസ പൗലോസ് (91) നിര്യാതയായി. ഏഴുമുട്ടം തുറക്കൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റ്ർ ഗ്രേസ് റോസ് എസ്.എച്ച് (ഡൽഹി), ജോസഫ്, സിസ്റ്റർ മേരി പോൾ എസ്.എച്ച് (പൊന്മുടി), ജോയി, ലിസി ജോസ് (മസ്കത്ത്), സൈമൺ കെ. പോൾ (ഡൽഹി), ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് (റോം), പരേതയായ ബ്രിജിത്. മരുമക്കൾ: മോളി, ഇത്താമ്മ, ജോസ്, കൊച്ചുറാണി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.