മംഗലം: കൈമലശ്ശേരി പള്ളത്ത് അരീക്കാട്ടിൽ പരേതനായ മുഹമ്മദ് മോൻ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (62) നിര്യാതയായി. മക്കൾ: നജീബ്, സാജിദ, ഷക്കീല, നഫലത്ത്, ജസീല. മരുമക്കൾ: നുസ്രത്, മൊയ്ദീൻ, നാസർ, ബാബു, റാഷിദ്.