പുതൂർക്കര: ഐക്യനഗറിൽ റിട്ട. ആർ.ടി.ഒ അറയ്ക്കൽ വേലൂക്കാരൻ പൊറിഞ്ചു ഡേവിഡ് (82) നിര്യാതനായി. ഭാര്യ: ചാലക്കുടി തെക്കൻ കുടുംബാംഗം മേരി. മക്കൾ: ബിന്ദു, ബീന, ബിന്നി. മരുമക്കൾ: ജോണി, പീറ്റർ, പോൾ.