കോടിക്കുളം: തോയലിൽ വർഗീസ് ചാക്കോ (83) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജോസഫ്, സെലിൻ, ജോയി, മോളി ബിജു (സ്ഥിരം സമിതി അധ്യക്ഷൻ, ഇടവെട്ടി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: എൽസി, പയസ്, സ്റ്റിനി, ബിജു.