തിരൂർ: സൗത്ത് അന്നാര പരേതനായ പങ്ങുണ്ണിയുടെ മകൻ ശേഖരൻ (66) നിര്യാതനായി. സഹോദരങ്ങൾ: ശശി, നാരായണി, ലക്ഷ്മി, പരേതരായ അറുമുഖൻ, കൃഷ്ണൻ, ചീരമ്മു.