കട്ടപ്പന: കണിയാരകത്ത് പരേതനായ തോമസിെൻറ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. മക്കൾ: അന്നമ്മ, മത്തായി (മംഗളം ലേഖകൻ, കട്ടപ്പന), മോളി, ജോളി, അമ്പിളി, വിനോദ്, പരേതരായ അച്ചൻകുഞ്ഞ്, പ്രസാദ് (ഖാദിഭവൻ, കട്ടപ്പന), ജെസി, റോയി. മരുമക്കൾ: ജോർജ് വർഗീസ് (അബൂദബി), എമിലി, ടെസി, വർക്കിച്ചൻ, ജോമോൻ, ജോജി, ആശ, സാം, സൗമ്യ (ചെന്നൈ), പരേതയായ മേഴ്സി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കട്ടപ്പന സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.