മേരികുളം: ആറേക്കർ വേലൂത്താഴെ പരേതനായ രാഘവെൻറ ഭാര്യ കമലമ്മ (കമലാക്ഷി - 81) നിര്യാതയായി. കൊടുങ്ങൂർ പേരകത്തുശേരിൽ കുടുംബാംഗമാണ്. മക്കൾ: വിജയൻ, സജി, ഷൈലമ്മ (വെജിറ്റബിൾ ഫാം, വണ്ടിപ്പെരിയാർ). മരുമക്കൾ: സരസമ്മ, ബീന.