വെട്ടം: ബാവുത്തങ്ങാടി വട്ടിയം വീട്ടിൽ (വാക്ക്യാപറമ്പ്) മുഹമ്മദ് (ബാപ്പുട്ടി-90) നിര്യാതനായി. മക്കൾ: അസീസ്, സലാം, റിയാസ്, സ്വഫിയ, സക്കീന, ഹാജറ. മരുമക്കൾ: ബാപ്പുട്ടി ഹാജി (വെട്ടം), മുഹമ്മദ് കുട്ടി (തിരൂർ), ബുഷ്റ (പുറത്തൂർ), ഫാത്തിമ (പുതുപ്പള്ളി), ഫജിന (താനൂർ), പരേതനായ ഹംസ.