പുലാമന്തോൾ: ചെമ്മലശ്ശേരിയിലെ പരേതനായ പെരയൻതൊടി മുഹമ്മദിെൻറ മകൻ കുഞ്ഞാലി (83) നിര്യാതനായി. ഭാര്യ: ഖദീജ എടത്തൊടി. മക്കൾ: ശരീഫ, സുബൈർ, മുഹമ്മദ് റഫീഖ്. മരുമക്കൾ: അലി (അമയൂർ) നസ്റിയ (ചെമ്മലശ്ശേരി) സലീന (മൂർക്കനാട്). സഹോദരങ്ങൾ: സൈതലവി, ആയിശ (കുരുവമ്പലം) നബീസ (വളപുരം) പരേതരായ അബ്ദുല്ല, സഈദ്, ഫാത്തിമ, ഖദീജ.