വേങ്ങര: പറപ്പൂർ എടയാട്ട് പറമ്പ് എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന അഞ്ചുകണ്ടൻ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുസ്സലാം (ബംഗളൂരു), സുഹ്റ, നസീറ, ബുഷ്റ, ഉമൈറ, പരേതയായ സുബൈദ. മരുമക്കൾ: ഖദീജ, റിയാസ്, അബ്ബാസ്, മുസ്തഫ, അഷ്റഫ്, ഫൈസൽ. സഹോദരങ്ങൾ: കുഞ്ഞാലൻ, ആച്ചു, ബീവി, നഫീസ, പരേതനായ കുട്ടി ആലി.