അതിരപ്പിള്ളി: വെറ്റിലപ്പാറ പതിയാരി പരേതനായ കുഞ്ഞപ്പെൻറ ഭാര്യ ജാനകി (89) നിര്യാതയായി. മക്കള്‍: സുരേന്ദ്രന്, ജയന് (റിട്ട. ക്യാറ്റില്‍ ബ്രീഡിങ് ഫാം, കൊന്നക്കുഴി), ഷൈല, പ്രകാശന്. മരുമക്കള്‍: രമണി, രജനി, ശ്രീജ, പരേതനായ സദാനന്ദന്.