എടവണ്ണ: ഒതായിയിലെ ചെറാതൊടിക അയമു (92) നിര്യാതനായി. ഭാര്യ: പരേതയായ കട്ടക്കാടൻ ആമിന. മക്കൾ: മുഹമ്മദ്, അബ്ദുൽ മജീദ്, സുഹറാബി, ഫാത്തിമാബി, അബ്ദുൽ ഗഫൂർ (റിയാദ്). മരുമക്കൾ: ലൈല (മമ്പാട്), ജമീല (കീഴുപറമ്പ്), മുത്തലിബ് (പൊങ്ങല്ലൂർ), ഇബ്രാഹിം (ചെമ്പക്കുത്ത്), റസീന (എടവണ്ണപ്പാറ). സഹോദരങ്ങൾ: കദിയുമ്മ, നഫീസ.