എരുമപ്പെട്ടി: നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിനുസമീപം കൈകുളങ്ങര വാരിയത്ത് വീട്ടിൽ കുഞ്ഞൻ വാരിയർ (92) നിര്യാതനായി. റിട്ട. കെച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി വാരസ്യാർ. മക്കൾ: വിജയം, ശശികല (ഗുജറാത്ത് -രാജ്കോട്ട്), നന്ദകുമാർ (കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരൻ-നെല്ലുവായ് മുല്ലക്കൽ ക്ഷേത്രം), പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാമനുണ്ണി (ഗുജറാത്ത് -രാജ്കോട്ട്), പ്രിയ (കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരി -നെല്ലുവായ് മുല്ലക്കൽ ക്ഷേത്രം), പ്രിയ (കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരി - മുളങ്കുന്നത്തുകാവ് ദേവസ്വം).