ചെന്ത്രാപ്പിന്നി: ഈസ്റ്റ് മഠത്തിക്കുളം ബദരിയ മസ്ജിദിന് സമീപം പള്ളിപ്പാടത്ത് കുഞ്ഞിമുഹമ്മദിെൻറ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: ഹംസ, യൂസുഫ്, സക്കീന, ബുഷ്റ, അഷ്റഫ്, അസീസ്. മരുമക്കൾ: ഐഷ, ഫാത്തിമ, മജീദ്, അലി, ജമീല, പരേതയായ ഹന്നത്ത്.