വേലൂര്‍: പഴയങ്ങാടി ഒലക്കേങ്കില്‍ വീട്ടിൽ ഫ്രാന്‍സിസ് (74) നിര്യാതനായി. റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ജെസീന്ത. മക്കൾ: ബാബു (ഓവർസീസ് എൻ.സി.പി ദേശീയ പ്രസിഡൻറ്, കുവൈത്ത്), ബിന്ദു, പരേതനായ ബിജോയ്. മരുമക്കൾ: പി.വി. ജോഷി (ഫെഡറല്‍ ബാങ്ക്, തൃശൂര്‍), ബെന്‍സി തോമസ് (വര്‍ലി പാര്‍സൽ, കുവൈത്ത്), റെന്നീഫ് ബിജോയ് (അമല ഹോസ്പിറ്റല്‍, തൃശൂർ). സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വേലൂർ സെൻറ് ഫ്രാന്‍സിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.