കിഴിശ്ശേരി: തവനൂർ മുണ്ടിലാക്കല്‍ പരേതനായ കാപ്പാടൻ മൊയ്തീെൻറ ഭാര്യ പണ്ടാറക്കണ്ടി ആയിശുമ്മ (85) നിര്യാതയായി. മക്കൾ: ഹുസൈൻ ബാബു, ജമീല, ഫാത്തിമ. മരുമക്കൾ: ഷാഹിദ, അഷറഫ് എരഞ്ഞിക്കൽ, അബ്ദുറഹ്മാൻ.