പാലയ്ക്കത്തകിടി: കാഞ്ഞിരത്തുംമൂട്ടിൽ ഇരപ്പുകുഴിയിൽ ഒ.ആർ. രാജേന്ദ്രൻ (59) നിര്യാതനായി. ഭാര്യ: ഓമന (കുന്നന്താനം മുൻ പഞ്ചായത്ത് അംഗം). മക്കൾ: രാജീവ്, രഞ്ജിത്. മരുമക്കൾ: സബിത, ആതിര. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് പാലയ്ക്കത്തകിടി എസ്.സി, എസ്.ടി ശ്മശാനത്തിൽ.