കാളികാവ്: പുല്ലങ്കോട് പെരിങ്ങപ്പാറയിലെ ആലങ്കാടൻ അലിക്കുട്ടി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുസ്സലാം, അബ്ദുൽ ഗഫൂർ, ഹമീദലി, ജമീല, സലീന, ഷഹർബാനു. മരുമക്കൾ: അബൂബക്കർ, മജീദ്, മുജിബ്, ഹഫ്സത്ത്, ഷാഹിദ, ഹസ്ന ജാസ്മിൻ.